മാവേലിക്കര കൊല്ലകടവിൽ ഓട്ടോറിക്ഷ ആറ്റിലേയ്ക്ക് മറിഞ്ഞു ഒരാൾ മരിച്ചു

മാവേലിക്കര :
കൊല്ലകടവ് പാലത്തിനു പടിഞ്ഞാറു ഓട്ടോറിക്ഷ ആറ്റിലേക്കു മറിഞ്ഞു. 3 പേര് രക്ഷപെട്ടു ഒരാൾ മരിച്ചു ഒരു കുഞ്ഞിനെ കാണാതായി വെണ്മണി പഞ്ചായത്ത് മൂന്നാം വാർഡ് വലിയപറമ്പിൽ ഷൈലേഷ് (അനു – 43)
ഭാര്യ ആതിര എസ്. നായർ (31), മകൾ കീർത്തന (11), മകൻ കാശിനാഥ് (3), ഓട്ടോ ഡ്രൈവർ പ്ലാവ് നിൽക്കുന്നതിൽ ലബനോ
സജു (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ആതിര മരിച്ചു. കാശിനാഥനെയാണ് കാണാതായത്.

Advertisements

Hot Topics

Related Articles