അടിച്ചിറ പുറത്തിയാട്ട് ബൈജു ജോൺ (54) നിര്യാതനായി.
സംസ്കാരം നാളെ ഏപ്രിൽ 18 ശനിയാഴ്ച വൈകിട്ട് 3:30 ന് തെള്ളകം സെൻ്റ് മേരീസ് പള്ളിയിൽ.
ഭാര്യ. സിജി ബൈജു (കറുകകുറ്റികടവിൽ )
മക്കൾ. സച്ചിൻ. സോനാ. സഞ്ജയ്
മരുമകൻ. ജിത്തു. പരേതരായ യോഹനാനും. തങ്കമയുമാണ് മാതാപിതാക്കൾ.
Advertisements

