ആദ്ര റെന്നിയ്ക്ക് ഒന്നാം റാങ്ക്

കോട്ടയം : ആന്ധ്ര യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ( ടെക്ക് ) അപ്ലൈയ്ഡ് ജീയോളജിയിൽ ഒന്നാം റാങ്ക് നേടിയ ആദ്ര റെന്നി. കോട്ടയം, മുട്ടമ്പലം മാവുങ്കലിൽ റെന്നിയുടെയും, ഷീറയുടെയും മകളാണ്.

Advertisements

Hot Topics

Related Articles