ആർപ്പൂക്കര പഞ്ചായത്തിൽ ഡോക്‌സി ദിനാചരണം നടത്തി

ആർപ്പൂക്കര: ഡോക്‌സി ദിനാചരണത്തിന്റെ ഭാഗമായി ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ ഗ്രൂപ്പുകൾക്ക് ഡോക്‌സി വിതരണത്തിന്റെയും ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ റോസമ്മ സോണി നിർവഹിച്ചു. വാർഡ് മെമ്പർമാരായ ഓമന സണ്ണി, റോയി പുതുശ്ശേരിൽ, സേതുലക്ഷ്മി, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ. സി, റെജി ജോസഫ് നവജീവൻ ട്രസ്റ്റ് പ്രസിഡന്റ് പി. യു തോമസ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles