ആർപ്പൂക്കര ചൂരക്കാവിലമ്മയ്ക്ക് സമർപ്പിക്കാൻ ചലഞ്ചിൻ്റെ ചെണ്ട് ഒരുങ്ങുന്നു : കുംഭകുട ഘോഷയാത്ര 15 ന്

കോട്ടയം : ആർപ്പൂക്കര ചൂരക്കാവിലമ്മയ്ക്ക് സമർപ്പിക്കാൻ ചലഞ്ചിൻ്റെ ചെണ്ട് ഒരുങ്ങുന്നു. വലിയ നിലയുളള ചെണ്ടുകളാണ് ഇവിടെ ചലഞ്ച് കുംഭകുട സമിതിയുടെ നേതൃത്വത്തിൽ ചലഞ്ച് നഗറിൽ ഒരുങ്ങുന്നത്. കുംഭ ഭരണി ദിവസം രാവിലെ 9 മണിയ്ക്കാണ് ക്ഷേത്രത്തിലേയ്ക്ക് കുംഭ കുട ഘോഷയാത്ര നടക്കുന്നത്. ഫെബ്രുവരി 14 ന് വൈകിട്ട് ഏഴിന് കുടം പൂജ ചലഞ്ച് നഗറിലുള്ള പാട്ടമ്പലത്തിൽ നടക്കും. ഇതിൻ്റെ ഭാഗമായി ചലഞ്ച് നഗറിൽ ചെണ്ടുകളുടെ നിർമാണവും പുരോഗമിക്കുന്നു.

Hot Topics

Related Articles