ആറുമാനൂർ നാടൻ പന്തുകളി സെമി ഇന്ന് : കമ്പം മേടും പാറമ്പുഴയും പങ്കെടുക്കും

കോട്ടയം : നാടൻ പന്തുകളി സ്നേഹികൾ ഓർഗനൈസേഷൻ , ബ്രദേഴ്സ് കൂട്ടായ്മ എന്നിവർ ചേർന്നു നടത്തുന്ന നാടൻ പന്തുകളി മത്സരം ഇന്ന് 3.30 ന് നടക്കും. ആറുമാനൂർ മൈതാനത്താണ് മത്സരം നടക്കുക. കമ്പംമേട് – പാറമ്പുഴ ടീമുകൾ തമ്മിലാണ് സെമി ഫൈനൽ.

Hot Topics

Related Articles