കോട്ടയം : പാലരുവിയിലെയും വേണാടിലെയും തിരക്കുകൾക്ക് പരിഹാരമായി അനുവദിച്ച 06169/70 കൊല്ലം - എറണാകുളം എക്സ്പ്രസ്സ് സ്പെഷ്യൽ മെമുവിന് തിങ്കളാഴ്ച മുതൽ ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചു. കൊല്ലം മുതൽ ചിങ്ങവനം വരെ ഹാൾട്ട്...
കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ 6 വയസ്സുകാരിയെ രണ്ടാനമ്മ ശ്വാസംമുട്ടിച്ചുകൊന്നതിനു പിന്നില്‍ കുടുംബ പ്രശ്നങ്ങളും കാരണമായെന്ന് പൊലീസ്. ഭർത്താവിൻ്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി തൻ്റെ സ്വന്തം കുട്ടികള്‍ക്ക് ഭാവിയില്‍ ഭീഷണി ആകുമോ എന്ന ആശങ്കയും...
ചെന്നൈ: തമിഴ്നാട് മധുരയില്‍ 70കാരിയെ പശു കൊമ്പില്‍ കുത്തിയെറിഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെല്ലമ്മാളിനെ പിന്നിലൂടെ വന്ന പശു കൊമ്പില്‍ കുത്തിയെറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കടകള്‍ക്കിടയിലൂടെ നടന്നു പോകുന്ന ചെല്ലമ്മാളിനെ...
വൈക്കം തേത്തോത്തിൽ പ്രഭാകരൻ നായർ (92 ) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : രവീന്ദ്രൻ നായർ തേത്തോത്തിൽ , സതീദേവി വിജയശ്രീ , രാജശ്രീ ഹരികുമാർ , മരുമക്കൾ : പരേതനായ...
കോട്ടയം ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക ജീവനക്കാരുടെ സംഘടനയായ ബാങ്ക് ടെം പററി എംപ്ലോയീസ് ഫെഡറേഷൻ്റെ (ബി.ഇ.എഫ്.ഐ) കോട്ടയം ജില്ലാ സമ്മേളനം ഡിസംബർ 22 ഞായറാഴ്ച രാവിലെ 9.30 ന്, വി. രാജേഷ് മെമ്മോറിയൽ...