News Admin

73503 POSTS
0 COMMENTS

പാക് ചെക്പോസ്റ്റിൽ തീവ്രവാദ ആക്രമണം; 16 പാക് സൈനികർ കൊല്ലപ്പെട്ടു ; ഉത്തരവാദിത്തമേറ്റ് പാക് താലിബാൻ

ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിൽ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 16 പാക് സൈനികർ കൊല്ലപ്പെട്ടു. പാക് സൈനികരുടെ ആക്രമണത്തിൽ 8 തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി; മുഖ്യമന്ത്രിക്ക് ഊർജം, നിയമം, ജുഡീഷ്യറി, പൊതുഭരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പുകള്‍; വകുപ്പ് വിഭജനം ഇങ്ങനെ

നാഗ്പുർ: മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആഭ്യന്തരവകുപ്പ് നിലനിർത്തി. ഊർജം, നിയമം, ജുഡീഷ്യറി, പൊതുഭരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പുകള്‍ ഫഡ്നവിസ് കൈകാര്യംചെയ്യുമെന്ന് ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.ഉപമുഖ്യമന്ത്രി ഏക്നാഥ്...

അടിച്ചാൽ തിരിച്ചടിക്കണം : ഇല്ലങ്കിൽ ഒരു പട്ടി പോലും പാർട്ടിയുടെ കൂടെ കാണില്ല : വീണ്ടും വിവാദം നിറച്ച് സി പി എം നേതാവ് എം എം മണി

മറയൂർ: വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി എംഎല്‍എ. അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നില്‍ക്കില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രസംഗം.പാർട്ടിയുടെ കൂടെനിന്നാല്‍ കേസുകളില്‍ പ്രതികളാകുമെന്ന മുന്നറിയിപ്പും...

മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണു; ഒരു മരണം; കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേർ

മൊഹാലി: മൊഹാലിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ഹിമാചൽ സ്വദേശി ദൃഷ്ടി വർമ്മയാണ് മരിച്ചത്. അപകടത്തിൽ കെട്ടിട ഉടമകൾക്ക് എതിരെ പൊലീസ് കേസ് എടുത്തു. പർവീന്ദർ സിംഗ്, ഗഗൻദീപ് സിംഗ്...

അമ്മു സജീവിന്റെ മരണം: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത് 

പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്കാണ് മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമ്മുവിന്റെ ശരീരത്തിൽ 20ഓളം പരിക്കുകളുണ്ട്. വീഴ്ചയിൽ കാൽമുട്ടുകൾക്കും കൈത്തണ്ടയ്ക്കും പരിക്കേറ്റിട്ടുണ്ട്....

News Admin

73503 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.