തിരുവാതുക്കൽ കരയോരം പി സി ജോൺ (ജോണി - 76 ) നിര്യാതനായി. ഭാര്യ കുഞ്ഞുഞ്ഞമ്മ (മീഞ്ചിറയിൽ )മക്കൾ. നിഷ, അനീഷ്, ഡയാന, ഡെയ്സി. മരുമക്കൾ.മാത്യു ജോൺ, സിമി കെ ജോൺ, ഷിജു...
ശബരിമല: സന്നിധാനത്ത് ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച(ഡിസംബർ 23) ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുൽമേട് വഴി...
ബെംഗളൂരു: നഗരത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 39 കാരനായ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ. യുവാവിന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിച്ചു വരുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ്...
കുറവിലങ്ങാട്: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അൻപത് കുടുംബങ്ങൾക്ക് അരലക്ഷത്തോളം രൂപയുടെ ഭക്ഷ്യധാന്യകിറ്റുകൾ സമ്മാനിച്ച് സ്വരുമ പാലിയേറ്റീവ് കെയർ. വിവിധ വ്യക്തികളുടെ സഹകരണത്തോടെയാണ് ആയിരം രൂപയോളം വിലവരുന്ന ഭക്ഷ്യധാന്യകിറ്റുകൾ ക്രമീകരിച്ച് നൽകിയത്. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി,...
പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു.മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ...