കോട്ടയം: ഉദയനാപുരം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലെ പാടങ്ങളിലും ഇടത്തോടുകളിലും ഫിഷറീസ് വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ അനധികൃതമായി സ്‌ഥാപിച്ച കൂടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും പിടികൂടി.മഴക്കാലം പുഴ, കായൽ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ കൂടുകളും...
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും...
ദമാം : ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശിനിയായ നഴ്സ് മരിച്ചു. നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകള്‍ ചിഞ്ചു ജോസഫാണ് (29) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക്...
ന്യൂഡൽഹി : പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഇന്‍സ്റ്റഗ്രാം.ഇനിമുതല്‍ ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ ചെയ്യാം എന്നതാണ് സുപ്രധാന മാറ്റം. കൂടുതല്‍ ആധികാരികതയോടെ കണ്ടന്റുകള്‍ അവതരിപ്പിക്കാന്‍ ഇതുവഴി അവസരമൊരുക്കുകയാണ് ലക്ഷ്യം.
90...
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന ഡോ. എൻ എം മുഹമ്മദാലിയുടെ പേരിലുള്ള പുരസ്‌കാരം ഡോ.കെ.എൻ പണിക്കർക്ക്. എൻ.എം മുഹമ്മദലിയുടെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം സമർപ്പിക്കുന്നത്....