കോട്ടയം : ളാക്കാട്ടൂർ മുഴൂരിൽ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ളാക്കാട്ടൂർ മുഴൂർ നിരപ്പേൽ ജോസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് സമീപത്തെ കിണറ്റിൽ വീണത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം....
തിരുവല്ല : മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച് കുമ്പനാട് ജംഗ്ഷനിൽ രാവിലെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ്...
കോട്ടയം: കെടുകാര്യസ്ഥതയുടെ വിളനിലമായി കോട്ടയം ജിയോളജി ഓഫീസ്. മന്ത്രി ഇടപെട്ട് അഴിമതിക്കാരെ തെറിപ്പിച്ചിട്ടും ജില്ലയിലെ ജിയോളജി ഓഫിസിലെ അഴിമതി തടയാനാവുന്നില്ല. ഇത് കടുത്ത വിമർശനങ്ങൾക്ക് ഇടയുണ്ടാകുന്നുണ്ട്. ഫയലുകൾ കുമിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഏറിയപ്പോൾ...
ലൊസാഞ്ചലസ്: 'കിംഗ് റിച്ചാര്‍ഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് വില്‍ സ്മിത് മികച്ച നടനുള്ള ഓസ്കര് സ്വന്തമാക്കി. 'ദ ഐസ് ഓഫ് ടാമി' ഫയേ എന്ന ചിത്രത്തിലൂടെ ജെസിക്ക ചസ്റ്റൈന്‍ മികച്ച നടിക്കുള്ള ഓസ്കര്...
തൃശൂര്‍: കൂടല്‍ മാണിക്യം ക്ഷേത്ര ഉത്സവത്തില്‍ നൃത്തംചെയ്യാന്‍ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ. അഹിന്ദു ആയതിനാല്‍ തനിക്ക് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്നാണ് മന്‍സിയയുടെ ആരോപണം. ഒരു മതത്തിലും വിശ്വസിക്കാത്ത...