News Admin

68472 POSTS
0 COMMENTS

കാഞ്ഞിരപ്പള്ളി പാറത്തോട്  മുക്കാലി ച വരക്കൽ സി കെ വിജയൻ

കാഞ്ഞിരപ്പള്ളി :  പാറത്തോട്  മുക്കാലി ച വരക്കൽ സി കെ വിജയൻ ( കുഞ്ഞുമോൻ - 77 )  നിര്യാതനായി.സംസ്ക്കാരം മാർച്ച് 28 തിങ്കളാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ. ഭാര്യ : ശാരദ ...

ക്രിമിനൽക്കേസിൽ പ്രതിയായ റിസോർട്ട് ഉടമയും ഗുണ്ടകളായ സുഹൃദ് സംഘവും പൂർണ നഗ്നരായി കുളിക്കടവിലിറങ്ങി ; കണ്ടു നിന്ന വീട്ടമ്മമാർ നിലവിളിച്ചു ; തിരുവനന്തപുരം വിഴിഞ്ഞത്ത് കുട്ട സംഘർഷം

തിരുവനന്തപുരം : ചെറ്റച്ചല്‍ വാവുപുരയ്ക്ക് സമീപം വാമനപുരം നദിയില്‍ നഗ്നരായി കുളിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമയെയും സംഘത്തെയും പൊലീസ് അറസ്റ്റുചെയ്തു.  റിസോര്‍ട്ട് ഉടമയും നിരവധി ക്രിമിനല്‍...

ഭക്ഷണം തീർന്നതിനെച്ചൊല്ലി തർക്കം: സനലിനെ ഇടിച്ച് വീഴ്ത്തി വെടിവച്ചു : തടയാനെത്തിയ നാട്ടുകാർക്ക് നേരെയും തുരുതുരാ വെടിയുതിർത്തു: കഴിഞ്ഞ ദിവസം രാത്രിയിൽ മൂലമറ്റത്ത് നടന്ന അക്രമ സംഭവങ്ങൾ ഇങ്ങനെ

മൂലമറ്റം :  ആള്‍ക്കൂട്ടത്തിന് നേരെ യുവാവ് വെടിയുതിര്‍ക്കുകയും ഒരാളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ബൈക്കില്‍ വരികയായിരുന്ന സനലിനെ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ഇടിച്ചിടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി പറയുന്നത്. സനല്‍...

കാഞ്ഞിരപ്പള്ളിയിലെ പട്ടിമറ്റം ആശ്രമം പടി റോഡിന് തുക അനുവദിച്ചു

കാഞ്ഞിരപ്പള്ളി : ഗ്രാമ പഞ്ചായത്തിലെ  2O-ാംവാർഡ് പട്ടിമറ്റം ആശ്രമം പടി റോഡ് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 1,00,0000 രൂപ റോഡ് കോൺക്രീറ്റിംഗ് പൂർത്തിയാക്കി ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ...

സ്വിസ് ഓപ്പൺ കിരീടം സ്വന്തമാക്കി പി.വി സിന്ധു : തോൽപ്പിച്ചത് തായ്ലൻഡ് താരത്തെ

ബാസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ പിവി സിന്ധു. ഫൈനലില്‍ തായ്‌ലന്‍ഡ് താരം ബുസനാന്‍ ഒങ്ബംഫാനെ വീഴ്ത്തിയാണ് സിന്ധുവിന്റെ കിരീട നേട്ടം. ലോക ഏഴാം നമ്പര്‍ താരമായ സിന്ധു അനായാസ വിജയമാണ്...

News Admin

68472 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.