കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ത്യാവിഷൻ അടക്കം പ്രമുഖ ചാനലുകളിലും പത്ര സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം: പിഞ്ച് കുഞ്ഞിനെ മറയാക്കി സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘം കൊല്ലത്ത് പിടിയിൽ.25 കിലോ കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിവരുന്ന കുടുംബാംഗങ്ങൾ എന്ന...
കൊച്ചി: നടന്‍ വിനായകന്റെ മീ ടൂ പരാമര്‍ശം തെറ്റായി പോയെന്ന് നവ്യാ നായര്‍. 'വിനായകന്‍ പറഞ്ഞത് തെറ്റാണ്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. വിനായകന്റെ പരാമര്‍ശത്തില്‍ എന്നെയും ആള്‍ക്കാര്‍ ക്രൂശിച്ചു. ഒരു പുരുഷന്‍ പറഞ്ഞതിന്...
ലിംഗം കൊണ്ട് ചിന്തിക്കുന്നവർ
വിനായകനെക്കുറിച്ചല്ല ..വിനായകൻ്റെ പത്രസമ്മേളനം കഴിഞ്ഞ് എഫ്.ബി യിൽ ആഞ്ഞടിച്ച തീക്കാറ്റാണ് ആദ്യം ശ്രദ്ധിച്ചത്. വർക്ക് പ്ളെയിസിൽ Sexനു കൺസൻ്റ് ചോദിച്ചുവെന്നൊക്കെയുള്ള ആരോപണം കേട്ടപ്പോൾ എന്തുകൊണ്ട് അപമാനിതയായ സ്ത്രീ പരാതി കൊടുത്തില്ല...