ഇടുക്കി: മൂലമറ്റത്ത് വാഹനാപകടത്തെ തുടർന്ന് തർക്കത്തിനിടെ യുവാവ് വെടിയേറ്റുമരിച്ചു. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഇരുചക്ര വാഹനത്തിലുണ്ടായിരുന്നയാൾക്ക് പരിക്കുണ്ട്. സംഭവം ഇങ്ങനെയാണ് സനൽ ബാബു സഞ്ചരിച്ച വാഹനവും...
കോട്ടയം ഈസ്റ്റ്: വാട്ടർ അതോറിറ്റി, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, വാഴത്തോട്ടം, ലോഗോസ്, എസ്.പി ഓഫീസ് ഭാഗങ്ങളിൽ മാർച്ച് 27 ഞായറാഴ്ച ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കോട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മിനി സിവിൽ സ്റ്റേഷൻ, യുണിയൻ ക്ലബ്എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ മാർച്ച് 27 ഞായറാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ...