News Admin

68430 POSTS
0 COMMENTS

ചെ’ങ്കോട്ടയ’ത്ത് വിപ്ലവലയം..! ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃനിരയിലേക്ക് ട്രാന്‍സ് ജെന്‍ഡര്‍ വനിതയും

കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ വനിത തെരഞ്ഞെടുക്കപ്പെട്ടു. ലയ മരിയ ജയ്‌സന്‍ ആണ് കമ്മിറ്റിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പാമ്ബാടിയില്‍ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ...

മില്‍മയുടെ ഡിസൈന്‍ അനുകരിക്കുന്ന ഉത്പന്നങ്ങള്‍ക്കെതിരെ നടപടി: ചെയര്‍മാന്‍

തിരുവനന്തപുരം: മില്‍മ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) യുടെ പേരിനോടും രൂപകല്‍പ്പനയോടും സാമ്യതയുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. മില്‍മയുടെ ഡിസൈനിനോടു സാദൃശ്യമുള്ള...

പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 അവശ്യമരുന്നുകളുടെ വില കൂടും; പുതിയ വില പ്രാബല്യത്തില്‍ വരിക ഏപ്രില്‍ ഒന്ന് മുതല്‍

തിരുവനന്തപുരം: പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള എണ്ണൂറോളം അവശ്യമരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി. 10.7 ശതമാനവും അതിനുമേലെയുമാണ് വര്‍ധനവ് ഉണ്ടാവുക. അതായത്, ഭൂരിഭാഗം സാധാരണ രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന...

കോട്ടയം ജില്ലയില്‍ 56 പേര്‍ക്കു കോവിഡ്; 61 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 61 പേര്‍ രോഗമുക്തരായി. 1559 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 20 പുരുഷന്‍മാരും 28 സ്ത്രീകളും 8 കുട്ടികളും...

സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല; തെറിവിളികള്‍ തുടര്‍ന്നുകൊള്ളുക, കമന്റ് ബോക്‌സ് ഓഫ് ചെയ്തിടില്ല; ബലാത്സംഗ- മീ ടു ആരോപണങ്ങളില്‍ വിശദീകരണവുമായി ശ്രീകാന്ത് വെട്ടിയാര്‍

മാവേലിക്കര: ബലാത്സംഗ ആരോപണത്തില്‍ വിശദീകരണവുമായി യൂട്യൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍. ''പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. സത്യം എന്താണെന്ന്...

News Admin

68430 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.