News Admin

68427 POSTS
0 COMMENTS

സർവേക്കല്ല് പിഴുത് ആറ്റിലെറിഞ്ഞ് സമരക്കാർ ! പ്രതിഷേധം ശക്തമാക്കി നട്ടാശേരിയിൽ സമരസമിതി ; കെ റെയിൽ സർവേക്കൽ വില്ലേജ് ഓഫിസിന് മുന്നിൽ സ്ഥാപിച്ചു; വീഡിയോ കാണാം

കോട്ടയം : നട്ടാശ്ശേരിയിൽ സിൽവെർ ലൈൻ പദ്ധതിയുടെ കല്ലിടിലീൽ പ്രതിഷേധിച്ച്  സമരക്കാർ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ അതിരടയാള കല്ല് സ്ഥാപിച്ചു. വ്യത്യസ്തമായ സമര രീതിക്ക് നേതൃത്വം കൊടുത്തുകൊണ്ട് കോട്ടയം ജില്ലാ കോൺഗ്രസ്...

ഏഴ് വയസുകാരിയുടെ മൃതദേഹം ചുമന്ന് പിതാവ് നടന്നത് പത്ത് കിലോമീറ്റര്‍; വൈറല്‍ വീഡിയോ വിവാദത്തിലേക്ക്; വീഡിയോ കാണാം

റായ്പുര്‍: പിതാവ് ഏഴ് വയസ്സുകാരിയായ മകളുടെ മൃതശരീരം തോളിലേറ്റി വീട്ടിലെത്തിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച ലഖാന്‍പുര്‍ ജില്ലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മരിച്ച ബാലികയെ...

സംക്രാന്തി കുഴിയാലിപ്പടിയിൽ സംഘർഷാവസ്ഥ : കെ റെയിൽ അധികൃതർ ഇട്ട കല്ല് നാട്ടുകാർ പറിച്ച് എറിഞ്ഞു : കല്ലുമായി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

കോട്ടയം : തുടർച്ചയായ മൂന്നാം ദിവസവും കല്ലു സ്ഥാപിക്കാൻ കെ റെയിൽ അധികൃതർ എത്തിയ സംക്രാന്തി കുഴിയാലിപ്പടിയിൽ സംഘർഷാവസ്ഥ. നാട്ടുകാരെ തടഞ്ഞ് പൊലീസും കെ റെയിൽ അധികൃതരും കൂടി സ്ഥാപിച്ച 12 സർവേ...

കാമുകനുമായുള്ള ബന്ധത്തിന് കുഞ്ഞ് തടസമാണെന്ന് തോന്നി; ഒരു വയസുള്ള മകന്റെ വായില്‍ മദ്യവും ഭക്ഷണവും കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; രഹസ്യമായി അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവന്ന് പൊലീസ്

ഊട്ടി: വിവാഹേതര ബന്ധത്തിന് തടസമാണെന്ന് കരുതി ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. നീലഗിരിയിലെ ഉദഗയ് വാഷര്‍മാന്‍പേട്ട് സ്വദേശിനി ഗീത(38)യാണ് അറസ്റ്റിലായത്. കുഞ്ഞ് പെട്ടെന്ന് ബോധം കെട്ടുവീണു എന്ന്...

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില : സ്വർണ്ണത്തിന്റെ ഇന്നത്തെ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചാഞ്ചാട്ടത്തോടെ നിന്ന സ്വർണ്ണത്തിന്റെ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4820പവന് - 38560

News Admin

68427 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.