News Admin

68337 POSTS
0 COMMENTS

പുതുപ്പള്ളി വൈദ്യുതി സെക്ഷനിൽ മാർച്ച് 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

പുതുപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരക്കുറ്റി, റബർ വാലി ,കയ്പ്പനാട്ട് പടി ട്രാൻസ്‌ഫോമറുകളിൽ മാർച്ച് 22 ന് ചൊവ്വാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷനിൽ മാർച്ച് 22 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാൻ കുന്ന്, പനയക്കഴിപ്പ്, തളിക്കോട്ട എന്നീ ഭാഗങ്ങളിൽ മാർച്ച് 22 ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും

മാർച്ച് 22 ന് തെങ്ങണ വൈദ്യുതി സെക്ഷനിൽ വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടക്കപ്പാടം ട്രാൻസ്‌ഫോർമറിൽ മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

മാർച്ച് 22 ചൊവ്വാഴ്ച കുറുപ്പന്തറയിൽ വൈദ്യുതി മുടങ്ങും

കുറുപ്പന്തറ സെക്ഷൻ പരിധിയിൽ പനന്താനം, വഞ്ചിപ്പുര ഭാഗങ്ങളിൽ മാർച്ച് 22 ചൊവ്വ, രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും; വിവരങ്ങള്‍ പങ്കുവച്ച് ഗതാഗത മന്ത്രി; മിനിമം ചാര്‍ജുകളിലെ മാറ്റങ്ങള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകളും കൂടുമെന്ന സൂചന നല്‍കി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോ - ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചര്‍ച്ച...

News Admin

68337 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.