News Admin

75002 POSTS
0 COMMENTS

വാഗമണ്‍ കാണാന്‍ പോയപ്പോള്‍ ചോളം വില്‍ക്കുന്നയാളില്‍ നിന്ന് ഉണങ്ങിയ ചോളം വാങ്ങി; കുട്ടനാട്ടില്‍ ചോളം വിളയിച്ച് കുട്ടികര്‍ഷകന്‍ ഇവാന്‍; വിളവെടുപ്പ് നടത്തി

നിരണം: അപ്പര്‍കുട്ടനാടന്‍ മേഖലയായ നിരണം പഞ്ചായത്തില്‍ കുട്ടി കര്‍ഷകനായ ഇവാന്റെ കൃഷിയിടത്തില്‍ നിന്നും ചോളത്തിന്റെ വിളവെടുപ്പ് നടത്തി. നിരണം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അലക്‌സ് പുത്തൂപ്പളളി അധ്യക്ഷത...

ശകുന്തളയായി സാമന്ത; ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ദുഷ്യന്തനായി എത്തുന്നത് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍

ഹൈദരബാദ്: സാമന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ശാകുന്തള'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സിനിമയില്‍ ശകുന്തളയായി ടൈറ്റില്‍ റോളിലാണ് താരമെത്തുന്നത്.ദുഷ്യന്തനായി എത്തുന്നത് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ്...

ആന്ധ്രപ്രദേശ് വ്യവസായമന്ത്രി എം ഗൗതം റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വ്യവസായമന്ത്രി എം ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.ആന്ധ്രയിലെ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരില്‍ വ്യവസായ-വാണിജ്യ-ഐടി വകുപ്പുകളുടെ ചുമതലയാണ് എം ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്.നെല്ലൂര്‍ ജില്ലയിലെ...

കത്തി വാങ്ങി നല്‍കിയത് ആണ്‍ സുഹൃത്ത്; ജനനേന്ദ്രിയം മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടുപഠിച്ചു, അക്രമിച്ചത് പെണ്‍കുട്ടി; സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍, ഗംഗേശാനന്ദയെ ആക്രമിച്ചത് പരാതിക്കാരിയായ പെണ്‍കുട്ടിയാണെന്ന് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഇതിനായി കൊല്ലത്തെ ബീച്ചില്‍ വച്ച് ഗൂഢാലോചന നടത്തിയതായും കത്തി വാങ്ങി...

കോട്ടയം പാലായിൽ ആസിഡ് ലോറി മറിഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ കാണാം

കോട്ടയം: പാലാ -പൊൻകുന്നം റോഡിൽ ആസിഡ് ലോറി മറിഞ്ഞു. അപകടമുണ്ടായെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്താണ് ആസിഡുമായി എത്തിയ ടാങ്കർ ലോറി...

News Admin

75002 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.