തിരുവനന്തപുരം: സംസ്ഥാനത്ത് 47 ലക്ഷത്തോളം വിദ്യാർഥികൾ ഒരുമിച്ച് തിങ്കളാഴ്ച സ്‌കൂളിലേക്ക്. സ്‌കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ തിങ്കളാഴ്ച സ്‌കൂളുകളിലെത്തും.
ഒന്ന് മുതൽ പത്ത് വരെ 38...
തിരുവല്ല : ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വിൽക്കുന്നത്....
കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രം തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മന്ത്രി വി.എൻ വാസവൻ ദേവസ്വം ഭാരവാഹികൾക്കൊപ്പം ക്ഷേത്ര പുനർ നിർമ്മാണങ്ങൾ വീക്ഷിച്ചു. ഭാരവാഹികൾക്കും ജനപ്രതിധികൾക്കുമൊപ്പം അൽപ്പ സമയം ക്ഷേത്രസന്നിധിയിൽ...
കോട്ടയം: ഫെബ്രുവരി 21 തിങ്കളാഴ്ച ജില്ലയിൽ 56 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 7 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും....
കോട്ടയം: കുടമാളൂർ പള്ളിയിലെ പെരുന്നാളിനിടെ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ കുടമാളൂർ സ്വദേശിയായ കൊച്ചുമോന് (24)സാരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു....