News Admin

68523 POSTS
0 COMMENTS

ഏറ്റുമാനൂർ ക്ഷേത്രത്തിലെ അഗ്നിബാധ; സ്വര്‍ണ രുദ്രാക്ഷമാലയിലെ മുത്തുകളുടെ മോഷണം: വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ മേൽശാന്തി പ്രതിസ്ഥാനത്ത്

കോട്ടയം : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഗുരുതര ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണ രുദ്രാക്ഷമാലയിലെ മുത്തുകൾ കാണാതായ സംഭവത്തിലും ശ്രീകോവിലില്‍ അഗ്നിബാധയ്ക്കും കാരണം മുന്‍ മേല്‍ശാന്തിയെന്ന് റിപ്പോർട്ട്. അഗ്നിബാധ...

ചതിയും വിശ്വാസവഞ്ചനയും സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം; 233 പുതിയ തസ്തികകള്‍; കേരള പൊലീസ് മിനുങ്ങുന്നു

തിരുവനന്തപുരം: കേരളാ പൊലീസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവിറക്കി. ഒരു ഐജിയുടെ നേത്യത്വത്തിലാകും പ്രവര്‍ത്തിക്കുന്ന പ്രത്യേക വിഭാഗത്തില്‍ 233 പുതിയ തസ്തികകളും സൃഷ്ടിക്കും. ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന,...

ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

പാമ്പാടി : ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പനച്ചിക്കാട് ഫിലിപ്പ് ജോണിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ജില്ലാ ജോയിന്റ് സെക്രട്ടറി...

രുചിയേറും വരാപ്പുഴ കരിമീന്‍ നേരിട്ടു സംഭരിക്കാന്‍ മീമീ ഫിഷ്

കൊച്ചി: രുചിയില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വരാപ്പുഴ കരിമീന്‍ അടക്കമുള്ള മത്സ്യയിനങ്ങള്‍ കുടുംബി സമുദായക്കാരായ മത്സ്യബന്ധന തൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിക്കാന്‍ ഫിഷറീസ് വകുപ്പിന് കീഴിലുള്ള പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായ മീമീ ഫിഷ്...

പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍..! സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം നാളെ മുതല്‍; പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസി ബദല്‍ സര്‍വ്വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം നാളെ മുതല്‍. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍...

News Admin

68523 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.