തിരുവനന്തപുരം: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കേസ് എടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും കേസ് എടുക്കരുതെന്നാണ് പുതിയ നിര്‍ദ്ദേശം. ദുരന്തനിവാരണ പ്രകാരമുള്ള മുന്നറിയിപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്....
ദില്ലി:കൊവിഡ് പ്രതിരോധത്തിന് ഒരു വാക്‌സീന് കൂടി അനുമതി. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവോവാക്സിനാണ് അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. 12വയസിനും 18വയസിനും ഇടയിലുള്ള കുട്ടികളില്‍ കുത്തിവെക്കാന്‍ ആണ് അനുമതി. അനുമതി ലഭിക്കുന്ന നാലാമത്തെ...
കോഴിക്കോട്: എഴുന്നള്ളത്തിനിടെ പൂവന്‍ കോഴികളെ കണ്ട് ഭയന്ന് കൊമ്പന്‍. കൊമ്പന്‍ ശ്രീക്കുട്ടനാണ് ആനകളെ കണ്ട് ഭയന്നത്. തൃശൂര്‍ പഴയന്നൂരിലാണ് സംഭവം. പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പൂവന്‍ കോഴികളെയാണ്. ഇത്തരത്തില്‍...
മലപ്പുറം: മങ്കട എലച്ചോലയിലെ വാടകവീട്ടിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസാം സ്വദേശി ചാഫിയാർ റഹ്മാനെ(33) അരുണാചൽപ്രദേശിലെ ചൈനീസ് അതിർത്തിയിലെ ഒളിത്താവളത്തിൽ നിന്ന് മങ്കട പൊലീസ് അറസ്റ്റ് ചെയ്തു.മാർച്ച് ഒമ്പതിന്...