കോഴിക്കോട്: എഴുന്നള്ളത്തിനിടെ പൂവന്‍ കോഴികളെ കണ്ട് ഭയന്ന് കൊമ്പന്‍. കൊമ്പന്‍ ശ്രീക്കുട്ടനാണ് ആനകളെ കണ്ട് ഭയന്നത്. തൃശൂര്‍ പഴയന്നൂരിലാണ് സംഭവം. പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പൂവന്‍ കോഴികളെയാണ്. ഇത്തരത്തില്‍...
മലപ്പുറം: മങ്കട എലച്ചോലയിലെ വാടകവീട്ടിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസാം സ്വദേശി ചാഫിയാർ റഹ്മാനെ(33) അരുണാചൽപ്രദേശിലെ ചൈനീസ് അതിർത്തിയിലെ ഒളിത്താവളത്തിൽ നിന്ന് മങ്കട പൊലീസ് അറസ്റ്റ് ചെയ്തു.മാർച്ച് ഒമ്പതിന്...
ആലപ്പുഴ : കാസര്‍കോട് നിന്നും കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയില്‍ നിന്നും കണ്ടെത്തി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇരുപത്താറുകാരന്റെ ഒപ്പമായിരുന്നു യുവതി. കഴിഞ്ഞ ദിവസം കാണാതായ ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് ആലപ്പുഴ ടൂറിസം...
തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം സില്‍വര്‍ലൈന്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച...