News Admin

68561 POSTS
0 COMMENTS

പൂരത്തിന്റെ ആവേശത്തിന് തുടക്കമായി; അല്പസമയത്തിനകം കുടമാറ്റം

തിരുനക്കര പൂരമൈതാനിയില്‍ നിന്നുംജാഗ്രതാന്യൂസ് ലൈവ്പ്രത്യേക ലേഖകന്‍ കോട്ടയം: തിരുനക്കര മഹാദേവന്റെ ആവേശപ്പൂരത്തിന് തുടക്കമായി. തിരുനക്കരയുടെ സ്വന്തം കൊമ്പന്‍ തിരുനക്കര ശിവന്‍ മഹാദേവന്റെ തിടമ്പേറ്റി എഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്. പടിഞ്ഞാറന്‍ ചേരുവാരത്ത് തിരുനക്കര ശിവനും കിഴക്കന്‍...

കോട്ടയം 71 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു : എല്ലാവര്‍ക്കും സമ്പർക്കം മുഖേന രോഗം

കോട്ടയം : ജില്ലയില്‍ 71 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 168 പേര്‍ രോഗമുക്തരായി. 2090 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 29 പുരുഷന്‍മാരും 34 സ്ത്രീകളും...

തിരുനക്കരയുടെ ആവേശപ്പൂരത്തിന് തുടക്കമായി; കൊമ്പന്മാര്‍ ഇറങ്ങിത്തുടങ്ങി; വീഡിയോ കാണാം

തിരുനക്കര പൂരമൈതാനിയില്‍ നിന്നുംജാഗ്രതാന്യൂസ് ലൈവ്പ്രത്യേക ലേഖകന്‍ കോട്ടയം: രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം തിരുനക്കര മഹാദേവന്റെ ആവേശപ്പൂരത്തിന് തുടക്കമായി. ആരാധകരില്‍ ആവേശം നിറച്ച് ക്ഷേത്ര മുറ്റത്ത് കൊമ്പന്മാര്‍ അണിനിരന്ന് തുടങ്ങി. തിരുനക്കര മഹാദേവന്റെ...

മൂന്ന് പതിറ്റാണ്ടിന് ശേഷം സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതി; നാദാപുരം വലിയ പള്ളിയില്‍ വമ്പിച്ച തിരക്ക്

കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിന് ശേഷം നാദാപുരം വലിയ പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതി. 32 വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാദാപുരം ജുമാഅത്ത് പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അവസരം ലഭിച്ചിരുന്നത്. രണ്ട് ദിവസത്തെ അനുമതി ഇന്നലെയാണ്...

തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ അല്ല, അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് തര്‍ക്കം; മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നും തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ അല്ല, അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് തര്‍ക്കമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, അന്താരാഷ്ട്ര വിദഗ്ധരുടെ...

News Admin

68561 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.