തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കി സര്‍ക്കാര്‍. യൂണിറ്റുകളിലെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്നാണ് നിര്‍ദേശം. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ്...
മനാമ: ബഹറൈനെതിരേയുള്ള സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 2-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയുടെ ടച്ചോടെയായിരുന്നു മത്സരം തുടങ്ങിയത്. ആദ്യ പകുതിയില്‍ ബഹറൈന്‍ ഇന്ത്യന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി അക്രമം നടത്തിക്കൊണ്ടിരുന്നു....
കോട്ടയം: തനിക്കു കറുപ്പ് നിറമാണെന്ന മുന്‍മന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രംഗത്ത്. 'ഈയിടെ എം.എം.മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമാണെന്ന്. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ. നല്ല കൃത്യമാണ്. ഇതുപോലുള്ള...
തളിപ്പറമ്പ്: അച്ഛന്‍ സമ്മാനമായി വാങ്ങി നല്‍കിയ സൈക്കിളില്‍ സംസ്ഥാന പാതയിലേക്ക് കയറിയ കുട്ടി വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കുറുമാത്തൂര്‍ പഞ്ചായത്തിലെ താഴെ ചൊറുക്കളയില്‍ 20ന് വൈകിട്ട് 4.30 ഓടെയാണ്...
ചെന്നൈ: തമിഴ് നടന്‍ ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമായ ടി.രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യാചകന്‍ മരിച്ചു. മുനുസ്വാമി (70) എന്നയാളാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ശെല്‍വത്തെ...