News Admin

67442 POSTS
0 COMMENTS

അടൂര്‍ ജനറല്‍ ആശുപത്രിക്ക് കിഫ്ബിയില്‍ 14.54 കോടി രൂപ അനുവദിച്ചു; തുക അനുവദിച്ചത് ആധുനിക ഒപി ബ്ലോക്ക് നിര്‍മ്മിക്കുന്നതിന്

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ആധുനിക ഒപി ബ്ലോക്ക് നിര്‍മിക്കുന്നതിന് 14.54 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. എംസി റോഡിന്റെയും കെപി റോഡിന്റെയും മധ്യഭാഗത്ത്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447പേര്‍ക്ക് കോവിഡ്; തിരുവല്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 16പന്തളം 4പത്തനംതിട്ട 27തിരുവല്ല 43ആനിക്കാട് 4ആറന്മുള 11അരുവാപുലം 6അയിരൂര്‍ 14ചെന്നീര്‍ക്കര...

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച കുട്ടികള്‍ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഹെഡ് സ്റ്റാര്‍ട്ട്

കൊച്ചി : ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ് ഹെഡ്സ്റ്റാര്‍ട്ട്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിട്ടുള്ള കുട്ടികളുടെ ചികിത്സ, അര്‍ഹരായവരുടെ വിദ്യാഭ്യാസത്തിനുള്ള പിന്തുണ, തുടര്‍ചികിത്സ, കൗണ്‍സിലിംഗ്, മാതാപിതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവയാണ് ഈ...

ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തമാരുടെ തിരഞ്ഞെടുപ്പ് തടയില്ല; തിരഞ്ഞെടുപ്പ് ഈ മാസം 25ന്; യാക്കോബായ സഭയുടെ ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്തമാരുടെ തിരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രീംകോടതി. മൂന്നാഴ്ചയ്ക്ക് ശേഷം യാക്കോബായ സഭയുടെ ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. ഫെബ്രുവരി 25-നാണ് വൈദികര്‍ക്ക് മെത്രോപ്പോലീത്ത പട്ടം നല്‍കുന്ന ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്....

റബ്ബർ വില : തിരഞ്ഞെടുപ്പ് വാഗ്ദാനം ബജറ്റിൽ പ്രഖ്യാപിക്കണം : അഡ്വ. ഷോൺ ജോർജ്

കോട്ടയം : റബ്ബർ വിലസ്ഥിരത പദ്ധതിയിൽ റബ്ബറിന്റെ അടിസ്ഥാന വില 250 രൂപയായി ഉയർത്തുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ...

News Admin

67442 POSTS
0 COMMENTS
spot_img