കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4730പവന് - 37840
തിരുവനന്തപുരം :സി.പി.എം തിരുവനന്തപുരം ജില്ലാ ഓഫീസിന് നേരേ കല്ലേറ്. പുലർച്ചെ 2 നാണ് ആക്രമണം നടന്നത്.ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെ കല്ലെറിഞ്ഞു.കല്ലേറിൽ കാറിന് കേടുപാടുകളുണ്ടായി .സിപിഎം തിരുവനന്തപുരം ജില്ലാ...
മുണ്ടക്കയം:നാടൊന്നിച്ച് കരുതലായി നിന്നിട്ടും ഒടുവിൽ അസ്ന മോൾ വിടപറഞ്ഞു. മുണ്ടക്കയം, വണ്ടൻപതാൽ, പ്ലാമുട്ടീൽ അബീസിൻ്റെ മകൾ അസ്ന (4) ഇന്ന് പുലർച്ചെ യോടെയാണ് മരണപ്പെട്ടത്.മജ്ജ മാറ്റി വക്കൽ ശസ്ത്രക്രിയക്ക് വിധേയയായി കഴിയുനതിനിടയിലാണ് മരണം.സാമ്പത്തികമായി ബുദ്ധിമുട്ടുള്ള...
തൃശ്ശൂര്‍: തന്റെ ഭര്‍ത്താവിനെ കന്യാസ്ത്രീ തട്ടി എടുത്തു എന്ന പരാതിയുമായി യുവതി. ചാലക്കുടി സ്വദേശിയായ വീട്ടമ്മയാണ് കന്യാസ്ത്രീക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചാലക്കുടി മേലൂര്‍കുന്ന് ദേശത്തില്‍ പാട്ടത്തില്‍ കിഴക്കതില്‍ ജാസ്മിനാണ് തൃശ്ശൂര്‍...
തൃശ്ശൂർ :മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.കിഴക്കേ കോടാലി സ്വദേശിനിയായ ശോഭനയാണ് മകൻ വിഷ്ണു കൊലപ്പെടുത്തിയത്.കൃത്യം നടത്തിയതിനുശേഷം വിഷ്ണു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. കഴുത്തുഞെരിച്ച...