വൈക്കം: ക്ഷേത്ര നഗരിയെ മധുരാപുരിയാക്കി മഹാശോഭായാത്ര. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വൈകിട്ട് നഗരത്തിൽ വർണ്ണാഭമായ ശോഭയാത്ര നടന്നു.. വിവിധ മേഖലകളിൽ നിന്നെത്തിയ ഗംഗ, യമുന, സരസ്വതി, ഗോദാവരി, നർമ്മദ,...
കോട്ടയം: വീഥികളെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം. കോട്ടയം ജില്ലയിൽ 400 ആഘോഷങ്ങളിലായി 1500 ശോഭായാത്രകൾ ആണ് നടന്നത്. കോട്ടയം നഗരത്തിൽ മഹാശോഭായാത്രാ സംഗമം നടന്നു. പാറപ്പാടം വേളൂർ, അമ്പലക്കടവ്, തളിയിൽകോട്ട, തെക്കുംഗോപുരം,...
വൈക്കം : മൂത്തേടത്തുകാവ്പയറു കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയോടനുബന്ധിച്ചു നടന്ന ഉറിയടി ഭക്തി നിർഭരമായി. കൃഷ്ണ രാധ വേഷധാരികളായ നിരവധി കുരുന്നുകളാണ് ക്ഷേത്രാങ്കണത്തിൽ നടന്ന ഉറിയടിയിൽ പങ്കുകൊണ്ടത്. കുരുന്നുകൾ കൗതുകത്തോടെ പാൽക്കുടമുടയ്ക്കുന്നതിലെ നിർവൃതിനുകരാൻ...
കോട്ടയം: നാടിന്റെ സമഗ്ര വളർച്ചയ്ക്ക് കാർഷിക സംസ്‌ക്കാരം പിന്തുടരേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് സഹകരണ, രജിസ്ട്രേഷൻ, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കർഷക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം...
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ നഗരസഭ 17 ആം വാർഡിൽ ഡയമണ്ട് ജൂബിലി റോഡിൽ നാട്ടുകാർ തള്ളിയ മാലിന്യം നീക്കി. ട്രോൾ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് പേജിൽ ട്രോളായി സംഭവം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ...