News Admin

75414 POSTS
0 COMMENTS

തലയോലപ്പറമ്പ് കോൺഗ്രസ്‌ ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സങ്കല്പ്പദയാത്ര സമാപന സമ്മേളനം:കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ സ്വാതന്ത്യസമര ചരിത്രം വളച്ചൊടിക്കുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം :കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ സ്വാതന്ത്യസമര ചരിത്രം പൊളിച്ച് എഴുതുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷണൻ അഭിപ്രായപ്പെട്ടു. വർഗ്ഗീയ രാഷ്ട്രിയ ഫാസിസത്തിന് എതിരെ സ്വാതന്ത്യ സംരക്ഷണത്തിന് കോൺഗ്രസ് തലയോലപ്പറമ്പ് ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തട്ടവേലിയിൽ നിന്നും...

അവയവദാനം നിര്‍വ്വഹിച്ചവരുടെ കുടുംബത്തിന്റെ ആരോഗ്യം ആസ്റ്റര്‍ മിംസിന്റെ ഉത്തരവാദിത്തം: ഡോ. ആസാദ് മൂപ്പന്‍

കോഴിക്കോട്: ആവയവദാനം നിര്‍വ്വഹിച്ചവരുടെ ഓര്‍മ്മപുതുക്കാനും അവരോടുള്ള ആദരവ് സമര്‍പ്പിക്കുവാനുമായി ദേശീയ അവയവദാന ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ട്രീ ഓഫ് ലൈഫ് എന്ന പദ്ധതി അവതരിപ്പിച്ചു. ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചിരിക്കുന്ന ട്രീ ഓഫ്...

തിരുവല്ല താലൂക്ക് ആശുപത്രി ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം: ആംബുലൻസിൽ ഓക്സിജൻ ഉണ്ടായിരുന്നു എന്ന് അന്വേഷണ റിപ്പോർട്ട്

തിരുവല്ല : താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ കൊണ്ടു പോയ ആംബുലൻസിൽ ഓക്സിജൻ നിറച്ച സിലിണ്ടർ ലഭ്യമാക്കിയിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. രോ​ഗിയെ...

ഇന്ത്യൻ ഫുട്ബോളിന് നാണക്കേടും നഷ്ടവും; ഇന്ത്യൻ ഫെഡറേഷനെ വിലക്കി ഫിഫ : വനിതാ ലോകകപ്പ് നഷ്ടമാകും

സൂറിച്ച്‌: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി ഫിഫ. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17...

തിരുവനന്തപുരത്ത് നിന്നും ലണ്ടനിലേക്ക് ഫായിസിന്റെ ചരിത്ര സൈക്കിള്‍ യാത്ര:മന്ത്രി വി. ശിവന്‍കുട്ടി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍നിന്നു ലണ്ടനിലേക്കുള്ള ഫായിസിന്റെ ചരിത്ര സൈക്കിള്‍ യാത്ര ആരംഭിച്ചു. 75ാം സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ലോക രാജ്യങ്ങള്‍ പരസ്പര സ്നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ ടീം എക്കോ വീലേഴ്സിന്‍റെ നേതൃത്വത്തില്‍ റോട്ടറി...

News Admin

75414 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.