തിരുവനന്തപുരം: ഗുജറാത്തിൽ സെപ്തംബർ 27 മുതൽ ഒക്ടോബർ 10 വരെ നടക്കുന്ന 36 മത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ ചെഫ് - ഡി - മിഷൻ (സംഘത്തലവൻ) ആയി മുൻ...
ആലപ്പുഴ : ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ്‌കുമാർ (28) ആണ് മരിച്ചത്. ആലപ്പുഴ - പുന്നപ്ര ദേശീയ പാതയിലാണ് അപകടം നടന്നത്. സ്വകാര്യബസിനെ മറി കടക്കുന്നതിനിടെ റോഡിലെ കുഴി...
വെച്ചൂർ: വെച്ചൂർ സർവീസ് കോ-ഓപ്പേറേറ്റീവ് ബാങ്കിലെ ഭരണ പ്രതിസന്ധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് വെച്ചൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ബാങ്കിന് മുന്നിൽ നടന്ന ധർണാ സമരം വൈക്കം ബ്ലോക്ക് കോൺഗ്രസ്...
വെള്ളൂർ: ഗ്രാമപഞ്ചയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷവും എസ് എസ് എൽ സി , പ്ലസ്, ഡിഗ്രി ടു, എൽ എൽ ബി റാങ്ക് ജേതാക്കളെയും എസ് എസ് എൽ...
വൈക്കം:ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മറവൻതുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മൻസിലിൽ പരേതനായ ജമാലിന്റെ മകൾ മുംതാസി (24)നെയാണ് ഇന്നലെ രാവിലെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ...