കൊച്ചി: കുഴിമന്തി കഴിക്കാനെത്തിയ യുവാള്‍ നോക്കിപ്പേടിപ്പിച്ചെന്ന് പറഞ്ഞ് എറണാകുളത്തെ ഒരു ഹോട്ടലില്‍ സംഘര്‍ഷം.തൃക്കാക്കര ഭാരതമാതാ കോളേജിന് സമീപത്തെ ഹോട്ടലിലാണ് യുവാക്കളുടെ വിളയാട്ടം. ഓട്ടോയിലെത്തിയ മൂന്ന് പേരാണ് ഹോട്ടലില്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. സംഘര്‍ഷത്തില്‍...
ആർ.കെന്നാ താൻ കേസ് കൊട്സിനിമയും അതിന്റെ രാഷ്ട്രീയവും.. സിനിമയ്ക്കു പുറത്തെ രാഷ്ട്രീയവും സംഭാഷണവും പോലും വിവാദമാകുന്ന കാലമാണ്. വിവാദത്തിന് സിനിമയുടെ വിജയത്തിൽ മാർക്കറ്റുണ്ടെന്ന് തന്നെയാണ് ഇപ്പോഴത്തെ പല സിനിമകളുടെയും വിജയ പരാജയങ്ങൾ പരിശോധിക്കുമ്പോൾ...
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 13 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തിരുവല്ല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പായിപ്പാട് മച്ചിപ്പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി...
കാഞ്ഞിരപ്പള്ളി: വൈസ്മൻസ് ക്ലബ്ബ് ഇന്റർനാഷണൽ കാഞ്ഞിരപ്പള്ളിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും സ്വാതന്ത്ര്യദിന ആഘോഷവും ക്ലബ്ബ് നടത്തുന്ന കിഡ്നി കെയർ പദ്ധതിയുടെ രണ്ടാംഘട്ട ഡയാലിസിസ് കിറ്റുകളുടെ വിതരണവും 15-ന് രാവിലെ 8.30ന് വൈസ്മെൻസ്...
വൈക്കം: രാത്രിമദ്യപിച്ചെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യത്തിൽ പൂജാരിയായ യുവാവിനെ യുവതിയുടെ ഭർത്താവ് വെട്ടി പരിക്കേൽപിച്ചു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ സ്വദേശി വിസ്മയി(23)നെയാണ് വെട്ടി പരിക്കേൽപിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു ആക്രമണം. യുവാവിന്റ വീടിനു...