ആലപ്പുഴ: കായംകുളത്ത് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ക്ക് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റു.കായംകുളം സ്റ്റേഷനിലെ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടമായാണ്...
കവിയൂർ ഗ്രാമപഞ്ചായത്ത് ഏരിയയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് ലോൺ ശരിയാക്കി കൊടുക്കുന്നതിനും, കേന്ദ്ര സർക്കാരിൻ്റെ ഉദ്യം രജിസ്ട്രേഷൻ എടുത്തു നൽകുന്നതിനും, K-Swift ലൈസെൻസ് എടുക്കുന്നതിനും, മറ്റ് വിദഗ്ധ സഹായത്തിനും ഏതെങ്കിലും വകുപ്പുകളിലെ...
വയനാട്: വർഷങ്ങള്‍ക്ക് മുന്‍പ് വയനാട് പെരിക്കല്ലൂരില്‍ വ്യാപാരിയായിരുന്ന ജോസഫിന്‍റെ കണ്ണുവെട്ടിച്ച് 700 രൂപ വിലയുള്ള സാധനം കളവുപോയി.പിന്നീട് മനസ്സിനെ അലട്ടിയ കുറ്റബോധത്തിന് പരിഹാരമായി വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫിന്‍റെ ഭാര്യ മേരിക്ക് കള്ളന്‍റെ ക്ഷമാപണവും...
കൊച്ചി: രാജ്യം 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പുത്തൻ ഓഫറുമായി കൊച്ചി മെട്രോ.ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഈ ഓഗസ്റ്റ് പതിനഞ്ചിന് ‘ഫ്രീഡം ടു ട്രാവല്‍’ എന്ന ഓഫര്‍...