തിരുവനന്തപുരം : വര്‍ക്കല പുന്നമൂടിനുസമീപം പോലീസിനുനേരെ ഉണ്ടായ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ കോട്ടയം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. വര്‍ക്കല എ.എസ്.ഐ മനോജിനാണ് പരിക്കേറ്റത്. സംഭവത്തില്‍വര്‍ക്കല എസ്.ഐ. രാഹുല്‍, എ.എസ്.ഐ ബിജു, സി.പി.ഒ.മാരായ പ്രശാന്ത്,...
കോട്ടയം : തീയറ്ററുകളിലേയ്ക്കുള്ള വഴി നിറയെ കുഴിയുണ്ട് , എന്നാലും എല്ലാരും വന്നേക്കണേ - ന്നാ താൻ കേസ് കൊട് സിനിമയുടെ റിലീസ് ദിവസം പുറത്തിറങ്ങിയ പോസ്റ്ററിനെച്ചൊല്ലി വിവാദം. തീയറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട്...
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് എൽ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ ആരംഭിക്കുവാന്‍ സാഹചര്യങ്ങള്‍ സംജാതമാക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ ഹബ്ബായി കേരളം...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്. 'രാഷ്ട്രത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാര്‍ക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങള്‍, നിങ്ങളുടെ സമര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും നന്ദി' അദ്ദേഹം...
തലയാഴം: തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. തലയാഴം പഞ്ചായത്ത് എട്ടാം വാർഡിലെ കണ്ടം തുരുത്തിൽ അല്ലി റാണിമനോഹരന്റ നാലര മാസം പ്രായമുള്ള അടുകളെയാണ് ഇന്നലെ വൈകുന്നേരം തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. അല്ലി...