കുടമാളൂർ: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്രീയാമൃതം തുടങ്ങി. ഗ്രാമ പഞ്ചായത്തംഗം ബിന്ദു ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സപ്തദിന സഹവാസ ക്യാമ്പ് സ്വാത്രീയാമൃതംഉദ്ഘാടനം...
കോട്ടയം :കെ.എസ്.ആർ.ടി. ബസ് ടെർമിനൽ ഉദ്ഘാടനത്തിന് തയാറെടുക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള രണ്ടു കോടി രൂപ ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമ്മിക്കുന്നത്.
രാത്രി യാത്രികർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാർക്കുള്ള...
മണർകാട്: പുതുപ്പള്ളി - മണർകാട് റൂട്ടിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ കാറിന്റെ സൈഡ് മിററിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ച അതേ കാറിൽ തന്നെ ആശുപത്രിയിലേയ്ക്കു മാറ്റി....
തിരുവല്ല : ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന പത്ത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി തലവടി സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. എടത്വ തലവടി ആനപ്രാമ്പാൽ പടിഞ്ഞാറേത്ത് വീട്ടിൽ വിനോജി ( 46...