കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്. 'രാഷ്ട്രത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാര്‍ക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങള്‍, നിങ്ങളുടെ സമര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും നന്ദി' അദ്ദേഹം...
തലയാഴം: തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. തലയാഴം പഞ്ചായത്ത് എട്ടാം വാർഡിലെ കണ്ടം തുരുത്തിൽ അല്ലി റാണിമനോഹരന്റ നാലര മാസം പ്രായമുള്ള അടുകളെയാണ് ഇന്നലെ വൈകുന്നേരം തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. അല്ലി...
കൊച്ചി: കനത്ത മഴയേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി പ്രഖ്യാപനത്തിലെ അപാകത മൂലം പഴിയേറെ കേൾക്കേണ്ടി വന്ന എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ് വിചിത്ര തീരുമാനവുമായി വീണ്ടും രംഗത്ത്. ഇന്നലെ എറണാകുളം പ്രസ്‌ക്ലബിൽ...
കണ്ണൂർ : സഹപാഠി കഞ്ചാവ് നല്‍കി തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന് ഒമ്പതാം ക്ലാസുകാരി. പ്രായാപൂര്‍ത്തിയാകാത്ത പയ്യന്‍ പല പ്രായത്തിലുള്ള 11 പെണ്‍കുട്ടികള്‍ക്കാണ് ലഹരി എത്തിച്ച് നല്‍കിയത്.നഗരത്തിലെ ഏറ്റവും വലിയ ലഹരി ഡീലര്‍മാരില്‍ ഒരാളാണ്...
തിരുവനന്തപുരം : കഴക്കൂട്ടത്ത് മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് നടന്ന സംഘട്ടനത്തിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു.കഴക്കൂട്ടം പുല്ലാട്ടുകരി ക്ഷേത്രത്തിന് സമീപം ലക്ഷം വീട്ടിൽ പൊളപ്പൻ കുട്ടൻ എന്ന രാജു (42) ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച...