News Admin

75201 POSTS
0 COMMENTS

“BRIGHT MINDS 2022” മെഗാ ജോബ് ഫെയർ ആഗസ്ത് 27ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഗൈഡൻസ് ബ്യുറോ, എംപ്ലോയബിലിറ്റി സെന്റർ കോട്ടയം,നാഷണൽ കരിയർ സർവീസ് എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക്‌ ആഗസ്ത് 27 ശനിയാഴ്ച രാവിലെ 9മണിമുതൽ...

ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് സ്‌കൂളിൽ വി.വി.ഐ.പി താരമെത്തി..! പ്രിയ താരത്തെ ആവേശത്തോടെ സ്വീകരിച്ച് സഹപാഠികൾ; മീനാക്ഷി പ്ലസ് വൺ ക്ലാസിലെത്തിയ വീഡിയോ വൈറൽ

പാമ്പാടി: ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്ന് ഒരു വിവിഐപി താരം എത്തി. സ്‌കൂളിലെ എന്തെങ്കിലും പരിപാടികൾ ഉദ്ഘാടനം ചെയ്യാനായിരുന്നില്ല ആ കുട്ടി താരം എത്തിയത്. ഇനി എന്നും ആ താരം...

വിമാന യാത്രക്ക് മുന്‍പെ വിവരം കസ്റ്റംസ് അറിയും ; രാജ്യാന്തര വിമാന യാത്രാ ചട്ടത്തില്‍ മാറ്റം ; പുതിയ നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ കസ്റ്റംസിനു കൈമാറണമെന്നു വ്യവസ്ഥ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ രാജ്യം വിടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി....

രാജ്യത്തിന്റെ ഏഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം; ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾക്ക് ആഗസ്റ്റ് 15 ന് അവധി

തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ആഗസ്ര്‌റ് 15 ന് ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾക്ക് അവധി. ബിവറേജസ് കോർപ്പറേഷനാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കോർപ്പറേഷന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ...

സഞ്ജുവിന് വാതിലുകൾ അടഞ്ഞിട്ടില്ല ; പുതിയ സാധ്യതകളുടെ നിരീക്ഷണവുമായി ബി.സി.സി.ഐ ; കാർത്തിക്ക് നിറം മങ്ങിയാൽ സഞ്ജുവിന് ബമ്പർ

സ്പോർട്സ് ഡെസ്ക്ക് : ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ പൂര്‍ണമായി നിരാശപ്പെടേണ്ടതില്ല. ട്വന്റി 20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ പദ്ധതികളില്‍ സഞ്ജുവും ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍....

News Admin

75201 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.