കൊച്ചി : എസ്‌എഫ്‌ഐ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെ പ്രതിഷേധവുമായി എസ്‌എഫ്‌ഐ. ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
എറണാകുളം മഹാരാജാസ്...
തിരുവല്ല : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര വളപ്പിൽ നിന്നിരുന്ന കൂറ്റൻ ആൽമരം പ്രദക്ഷിണ വഴിയിലേക്ക് കടപുഴകി വീണു. മരം മറിഞ്ഞു വീഴുന്നത് കണ്ട് ഓടി മാറും വഴി...
മൂവി ഡെസ്ക്ക് : മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ...
കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4760പവന് - 38080
കൊറോണ വൈറസിന്റെ തീവ്രത കുറയും മുൻപ് ഇതാ ഭീതിജനിപ്പിച്ചുകൊണ്ടു അടുത്ത രോഗാണു. ലാംഗ്യ. ചൈനയിൽ നിന്നുമാണ് ലാംഗ്യ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കാണ് എത്തിയിരിക്കുന്നത്. 35 പേർക്കാണ് ലാംഗ്യ ബാധിച്ചതായി...