News Admin

75174 POSTS
0 COMMENTS

നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ ക്വിറ്റ് ഇന്ത്യ ദിനചാരണ പ്രതിജ്ഞ നടത്തി

കോട്ടയം : യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനമായ ക്വിറ്റ് ഇന്ത്യ ദിനത്തിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ കോട്ടയത്ത്‌ നടത്തിയ ക്വിറ്റ് ഇന്ത്യ ദിനചാരണ പ്രതിജ്ഞയും യുവജന സംഗമവും എൻ സി പി സംസ്ഥാന...

ലോക പുരോഗതിക്കും, സമാധാനത്തിനുമുള്ള വഴി ഗാന്ധിയൻ ദർശനങ്ങൾ

പാമ്പാടി: ലോകമെമ്പാടും സാമൂഹ്യ നന്മയും , സമാധാനവും നിലനില്കുവാനും , പുരോഗതി കൈവരിക്കുവാനുമുളള എക്കാലത്തെയും മാർഗ്ഗം ഗാന്ധിജിയുടെ ദർശനങ്ങളാണെന്ന് എൻ.സി പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ പ്രസ്താവിച്ചു.സ്വയം പര്യാപ്തത...

കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ മീനച്ചിലാറിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കഴിഞ്ഞ ദിവസം കാണാതായ കാരാപ്പുഴ അമ്പലക്കടവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ രാധാകൃഷ്ണൻ

കോട്ടയം : കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ മീനച്ചിലാറിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാരാപ്പുഴ അമ്പലക്കടവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ രാധാകൃഷ്ണൻ ( 50 ) എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം...

കോട്ടയത്ത് അന്യ സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ:ദുരൂഹത!മരിച്ച പതിനെട്ടുകാരൻ കേരളത്തിൽ എത്തിയിട്ട് ഒരുമാസം

കോട്ടയം :കോട്ടയം വകത്താനം പുല്ലുകട്ട് പടിക്ക് സമീപം അന്യ സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.രാഹുൽ കുമാർ( 18) ആണ് മരിച്ചത്.വെസ്‌ലി മാണി എന്നയാളുടെ ഉടമസ്ഥതയിൽ വരുന്ന കെട്ടിടത്തിൽ ആണ് ഇവർ...

ക്വിറ്റ് ഇന്ത്യാ ദിനാചരണവും, പതാക ഉയർത്തലും: യൂത്ത് കോൺഗ്രസ് ജന്മദിനം ആചരിച്ചു

നെടുമ്പ്രം : ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനാചരണവും , മണ്ഡലം തലത്തിൽ പതാക ഉയർത്തിയും യൂത്ത് കോൺഗ്രസ് ജന്മദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബ്ലസൻ പത്തിൽ അധ്യക്ഷത വഹിച്ചു....

News Admin

75174 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.