News Admin

75159 POSTS
0 COMMENTS

വെച്ചൂരിൽ പേരന്റിംങ് ഔട്ട് റീച്ച് ക്ലിനിക്ക് നടത്തി

വൈക്കം: ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിൽ വെച്ചൂർ പഞ്ചായത്തിൽ വച്ച് പേരന്റിംങ് ഔട്ട്‌റിച്ച് ക്ലിനിക്കിന്റെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ വർണ്ണം പ്രൊജക്റ്റിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം എസ്.എൻ. ഡി. പി 755 ഹാളിൽ വെച്ച്...

ഇരിങ്ങാലക്കുട എം എൽ എ ആയിരുന്ന അഡ്വ.തോമസ് ഉണ്ണിയാടന്റെ സഹോദരൻ വൈക്കം ഉണ്യാടത്ത്  മാത്തച്ചൻ

വൈക്കം : വൈക്കം ഉണ്യാടത്ത്  മാത്തച്ചൻ (68) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് ഒൻപത് ഉച്ച കഴിഞ്ഞ് മൂന്നിന് തോട്ടകം സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ . ഭാര്യ ഗീത മാത്യു ത്രിപ്പുണിത്തുറഅമ്പലത്തിങ്കൽ കുടുംബാംഗം....

വൈക്കം ഉദയനാപുരം നേരേകടവ് മുണ്ടുകാടൻ പറമ്പിൽ എം.എം. മാത്യു

വൈക്കം: ഉദയനാപുരം നേരേകടവ് മുണ്ടുകാടൻ പറമ്പിൽ എം.എം. മാത്യു (65 വാവച്ചൻ റിട്ട ഡെപ്യൂട്ടി തഹസിൽദാർ വൈക്കം താലുക്ക് ഓഫിസ് ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഉദയനാപുരം സെന്റ് ജോസഫ്...

ജസ്പ്രീത് ബുംറയ്ക്ക് പകരം ആവേശ്ഖാനോ…? ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പരിക്കേറ്റ ബുംറ പുറത്ത്; വെസ്റ്റ് ഇൻഡീസിൽ കളിച്ച ആവേശ് ഖാൻ തിരികെയെത്തി; കോഹ്ലിയും രാഹുലും തിരികെയെത്തിയപ്പോൾ സഞ്ജുവിനും ഇടമില്ല

ന്യൂഡൽഹി: യുഎഇയിൽ നടക്കുന്ന ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിത തീരുമാനമായി പേസർ ജസ്പ്രീത് ബുംറയ്ക്കു പകരം ടീമിലെത്തിയത് ആവേശ്ഖാൻ. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, അയർലൻഡ്, സിംബാവേ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്ന സഞ്ജു...

കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് അറസ്റ്റിൽ : അടിമാലി ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരനെ വിജിലൻസ് പിടികൂടി

അടിമാലി : അടിമാലി ഗ്രാമപഞ്ചായത്തിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കുലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്കിനെ അറസ്റ്റു ചെയ്തു. അടൂർ സ്വദേശി മനോജാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. റിട്ടയേർഡ് വില്ലേജ് ഓഫീസറുടെ വീടിന്...

News Admin

75159 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.