News Admin

75156 POSTS
0 COMMENTS

കോട്ടയം നഗരമധ്യത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചു; കെ.സ്വിഫ്റ്റ് ഡ്രൈവറെ പൊലീസ് പിടികൂടി; പിഴ ചുമത്തി; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് കെ.എസ്.ആർ.ടി.സി കെ.സ്വിഫ്റ്റ് ബസ് ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിലായി. കോട്ടയം നഗരമധ്യത്തിൽ വച്ചാണ് ഇദ്ദേഹം മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചത്. ഇതേ തുടർന്ന്...

ഗതാഗത വകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി, ഡീസൽ ക്ഷാമം; നോക്കുകുത്തി സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്‌

തിരുവല്ല : ഗതാഗത വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം സാമ്പത്തിക പ്രതിസന്ധിയും ഡീസൽ ക്ഷാമവും മൂലം സർവ്വീസുകൾ വെട്ടികുറച്ചു സാധാരണക്കാരന്റെ ഗതാഗത സംവിധാനമായ കെ എസ് ആർ ടി സി യെ നശിപ്പിക്കുന്ന സർക്കാർ...

മുണ്ടക്കയത്ത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി; കടവന്തറ സ്വദേശിയെ പിടികൂടിയത് എക്‌സൈസ് സംഘം

മുണ്ടക്കയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. മുണ്ടക്കയത്തു നിന്നാണ് കഞ്ചാവുമായി ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. എറണാകുളം സ്വദേശിയായ കടവന്ത്ര കര്യത്തല പുഷ്പനഗർ, ഗാന്ധി നഗർ ഉദയ...

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺുകുട്ടിയെ പീഡിപ്പിച്ചു : അമ്മയുടെ കാമുകനായ റാന്നി സ്വദേശി അറസ്റ്റിൽ

പത്തനംതിട്ട : പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന 16 വയസ്സുള്ള പെൺകുട്ടിയെ ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവന്ന യുവാവ് അറസ്റ്റിൽ. റാന്നി തോട്ടമൺ ആര്യപത്രയിൽ അനിൽകുമാറിന്റെ മകൻ അനന്തു അനിൽകുമാർ( 26)...

പത്തനംതിട്ട സീതത്തോട്ടിൽ വീട്ടിൽ അതിക്രമിച്ചുകയറി : കൈതോക്ക് കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു : രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട : സീതത്തോട് ആങ്ങമൂഴി കോട്ടമൺ പാറയിൽ കടുവാത്തറയിൽ ചന്ദ്രകുമാറിന്റെ വീടിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചകയറി, കൈത്തോക്കെടുത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടുപേരെ മൂഴിയാർ പോലീസ് പിടികൂടി. ഞായർ വൈകിട്ട് 7 മണിക്കാണ് നാടിനെ അമ്പരിപ്പിച്ച...

News Admin

75156 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.