കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേരളത്തിൽ നല്ലൊരു മന്ത്രിയുണ്ടായിരുന്നതായി കുറ്റപ്പെടുത്തിയ അസോസിയേഷൻ, ആരോഗ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത് മാധ്യമശ്രദ്ധ ലഭിക്കുന്നതിനു വേണ്ടിയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. ആശുപത്രിയിൽ ആവശ്യത്തിന്...
കക്കി- ആനത്തോട് ഡാം ഇന്ന് രാവിലെ 11ന് തുറക്കും. സംസ്ഥാന റൂൾലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സാഹചര്യങ്ങൾ ജില്ലാ...
തിരുവല്ല : ആരോഗ്യ മന്ത്രി തിരുവല്ല താലൂക്ക് ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധന പ്രഹസനമാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി. സിപിഎമ്മിന്റെ നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ പരിശോധനയിൽ എം എൽഎയെ പോലും ഉൾപ്പെടു ത്തിയില്ല....
തിരുവനന്തപുരം: കേശവദാസപുരത്ത് നാടിനെ നടുക്കി വയോധികയുടെ കൊലപാതകം. ദേവസ്വം ലൈനില്‍ താമസിക്കുന്ന 60കാരി മനോരമയാണ് കൊല്ലപ്പെട്ടത്.ഇന്നലെ ഉച്ചയോടെ കാണാതായ മനോരമയുടെ മൃതദേഹം, രാത്രി വൈകി സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീട്ടിലെ കിണറ്റിലാണ് കണ്ടെത്തിയത്. മനോരമയുടെ...
വെച്ചൂച്ചിറ : ( നിരവ് ) വാളിപ്ലാക്കൽ എൽസമ്മ ഐസക് (68) നിര്യാതയായി.ഭർത്താവ് : ഐസക്ക് മാത്യു സംസ്കാരം ആഗസ്റ്റ് 9 (ചൊവ്വാഴ്ച്ച) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് നിരവ്...