News Admin

68529 POSTS
0 COMMENTS

കോട്ടയം നഗരമധ്യത്തിൽ സ്വകാര്യ ബസുകളുടെ അമിത വേഗം; ചന്തക്കവലയിൽ സ്വകാര്യ ബസിന് അടിയിൽ പെടാതെ ബൈക്ക് യാത്രക്കാരായ ദമ്പതിമാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ചന്തക്കവലയിൽ നിന്നുംജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ടർകോട്ടയം: നഗരമധ്യത്തിലൂടെ ലക്കും ലഗാനുമില്ലാതെ അമിത വേഗത്തിൽ സ്വകാര്യ ബസുകൾ പായുന്നു. വെള്ളിയാഴ്ച രാവിലെ ചന്തക്കവലയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് അടിയിൽപ്പെടാതെ ബൈക്ക് യാത്രക്കാരായ ദമ്പതിമാർ രക്ഷപെട്ടത് ഭാഗ്യം...

പാലായിൽ ഗർഭിണിയെ ചവിട്ടി വീഴ്ത്തിയ സംഭവം; മൂന്നു പ്രതികൾ പാലാ പൊലീസിന്റെ പിടിയിലായി; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻപാലാ: ഞൊണ്ടിമാക്കൽ കവലയിൽ വിദ്യാർത്ഥിനിയും ഗർഭിണിയുമായ യുവതിയെചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർപിടിയിൽ . പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരാണ്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; സ്വർണത്തിന് കൂടിയത് 40 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 40 രൂപയാണ് ഇന്ന് വർദ്ധിച്ചത്. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ സ്വർണ വില വർദ്ധിച്ചിരിക്കുന്നത്.സ്വർണവില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4770പവന് - 38160

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നു; ദൃശ്യങ്ങള്‍ കാണുകയാണോ പകര്‍ത്തുകയും ചെയ്‌തോ എന്ന് വ്യക്തമല്ല; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്ന് വ്യക്തമല്ല. ദിലീപിനെതിരെ ചലച്ചിത്ര...

മയക്കുമരുന്നു ലഹരിയില്‍ കാമുകനെ വെട്ടിമുറിച്ചു; തലയും കാലും ബക്കറ്റിലിട്ടു; കൊല്ലപ്പെട്ട യുവാവിന്റെ തല ബക്കറ്റില്‍ കിടക്കുന്നത് കണ്ടത് അമ്മ; യുവതി അറസ്റ്റില്‍

വിസ്‌കോണ്‍സില്‍: മയക്കുമരുന്നു ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ച യുവതി അറസ്റ്റില്‍. യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവാരം നടന്ന കൊലപാതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാര്‍ച്ച് 2 ചൊവ്വാഴ്ചയാണ്...

News Admin

68529 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.