News Admin

68472 POSTS
0 COMMENTS

പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ല; വാങ്ങുന്ന ഉരുപ്പടികള്‍ മറ്റു സ്ഥാപനത്തില്‍ മാറ്റി പണയം വയ്ക്കും; മുണ്ടക്കയത്തെ പുളിക്കല്‍ ഫിനാന്‍സിനെതിരെ പരാതിയുമായി ഉപഭോക്താക്കള്‍

മുണ്ടക്കയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ലെന്ന് പരാതി. മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പുളിക്കല്‍ ഫിനാന്‍സ് സ്ഥാപനത്തിനെതിരെയാണ് 24 പേര്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ...

പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ മാസപൂജയ്ക്കും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനം നൽകും; ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍

ശബരിമല ക്ഷേത്രത്തില്‍ മാസ പൂജയ്ക്കായി നട തുറക്കുന്ന ദിവസങ്ങളിലെല്ലാം പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില്‍ അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സേവനം നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അറിയിച്ചു.ഇപ്പോള്‍ മണ്ഡല-മകരവിളക്ക് കാലയളവില്‍ മാത്രമാണ്...

പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ മാസപൂജയ്ക്കും തീര്‍ഥാടകര്‍ക്ക് സേവനം : ഉറപ്പുമായി നഗരസഭ അധ്യക്ഷൻ

തിരുവല്ല : ശബരിമല ക്ഷേത്രത്തില്‍ മാസ പൂജയ്ക്കായി നട തുറക്കുന്ന ദിവസങ്ങളിലെല്ലാം പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില്‍ അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സേവനം നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. ഇപ്പോള്‍ മണ്ഡല-മകരവിളക്ക് കാലയളവില്‍...

കവിതാ രചന ശില്പശാല സമാപിച്ചു

കോട്ടയം: സാമൂഹ്യ ജീവിതത്തിൽ ഭാഷയുടെ ശക്തമായ അടയാളമാണ് കവിതയെന്ന് സിനിമാ സംഗീത സംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ പറഞ്ഞു. മാനവ സംസ്കൃതിയും കോട്ടയം പബ്ളിക് ലൈബ്രറിയും ചേർന്ന് രണ്ടു ദിവസമായി നടത്തിയ കവിതാ രചന...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു; സൗഹൃദം നടിച്ച് പെൺകുട്ടിയുടെ ചിത്രം കൈക്കലാക്കിയ മൂന്നു യുവാക്കൾ പൊലീസ് പിടിയിലായി

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം സൗഹൃദം നടിച്ച് തട്ടിയെടുക്കുകയും, സോഷ്യൽ മീഡിയയിലുടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂർ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടിൽ അശുതോഷ് (18),...

News Admin

68472 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.