News Admin

74989 POSTS
0 COMMENTS

വെച്ചൂരിൽ പുളിമരം കടപുഴകി വീണ് വീട് തകർന്നു ; വയോധിക രക്ഷപെട്ടത് തലനാരിഴയ്ക്ക്

വെച്ചൂർ : ഷീറ്റ് മേഞ്ഞ വീട്ടിലേക്ക് പുളിമരം കടപുഴകി വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന വയോധിക ശബ്ദം കേട്ട് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ചിരട്ടപ്പറമ്പ് ലക്ഷം...

അഗ്രികൾച്ചറൽ പെൻഷണർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ കൂട്ടധർണ്ണ നടത്തി

കോട്ടയം: കേരളത്തിലെ കർഷക പെൻഷൻ വാങ്ങുന്നവരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും  കർഷക പെൻഷൻ 10000 രൂപ ആക്കി വർദ്ധിപ്പിക്കണമെന്നും 60 വയസ്സു കഴിഞ്ഞ മുഴുവൻ കർഷകർക്കും പെൻഷൻ ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട്...

കണ്ണീർമഴ തോരുന്നില്ല ; മഴവെള്ളത്തിലൊലിച്ച് പോയത് സമർത്ഥനായ വിദ്യാർത്ഥിയുടെ എൻജിനിയറിങ് സ്വപ്നങ്ങൾ ; അമലിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് മണർകാട്

മണർകാട് : മണർകാട് പണ്ടാരത്തിക്കുന്നേൽ വീട്ടിൽ കണ്ണീർ മഴ തോരുന്നില്ല. തോട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മകൻ ഇനി തിരിച്ചെത്തില്ല എന്ന വാർത്തയോട് പൊരുത്തപ്പെടുവാൻ കഴിയാതെ തേങ്ങുകയാണ് മാതാപിതാക്കൾ. ദുരിതപ്പെരുമഴ സമ്മാനിച്ച ഈ ദുരന്ത...

വിവാദ നായകൻ വെങ്കിട്ടരാമനു പിന്നാലെ ആലപ്പുഴയിൽ എത്തിയത് വൈറൽ കളക്ടർ; സ്‌കൂൾ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത രീതിയിൽ അവധി പ്രഖ്യാപിച്ച് കൃഷ്ണ തേജ്; അവധി പ്രഖ്യാപനവും വൈറൽ

ആലപ്പുഴ: ലേറ്റായി വന്താലും ലേറ്റസ്റ്റായി എത്തുമെന്ന രജനീകാന്ത് ഡയലോഗിനെ കളക്ടർ വേർഷനായി ആലപ്പുഴ ജില്ലാ കളക്ടർ. വിവാദ നായകൻ ശ്രീറാം വെങ്കിട്ടരാമനു പിന്നാലെ എത്തിയ കളക്ടറാണ് ഇപ്പോൾ വൈറലായി മാറിയത്. അവധി പ്രഖ്യാപനത്തെ...

മഴയുടെ ശക്തി കുറഞ്ഞു : കോട്ടയം ജില്ലയിൽ 37 ക്യാമ്പുകൾ

കോട്ടയം : കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്ക് - 18 കാഞ്ഞിരപ്പള്ളി - 4, കോട്ടയം - 15 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.261 കുടുംബങ്ങളിലായി...

News Admin

74989 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.