തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാര്‍ക്കായി രണ്ടരക്കോടി രൂപ ചെലവില്‍ 10 കാറുകള്‍ കൂടി വാങ്ങുന്നു. ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. ഇതില്‍ എട്ടെണ്ണം മന്ത്രിമാര്‍ക്കും രണ്ടെണ്ണം വിഐപികള്‍ക്കുമായാണ് നീക്കിവെയ്ക്കുക. കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണം പുതുതായി...
കോട്ടയം: നഗരസഭയുടെ പരിധിയിൽ സംക്രാന്തിയിലെ ദുരിതാശ്വാസ ക്യാമ്പിൽ അന്തേവാസികൾക്ക് ദുരിതം. മതിയായ ഭക്ഷണം നൽകുന്നില്ലെന്നും നൽകുന്ന ഭക്ഷണത്തിനു ഗുണനിലവാരമില്ലെന്നുമുള്ള പരാതിയുമായാണ് അന്തേവാസികൾ രംഗത്ത് എത്തിയിരിക്കുന്നത്. സംക്രാന്തി - പേരൂർ റോഡിൽസെന്റ് മേരീസ് പള്ളിയുടെ...
മൂലവട്ടം: മൂലവട്ടം മേൽപ്പാലത്തിനും കുറ്റിക്കാട് ക്ഷേത്രത്തിനും ഇടയിലുള്ള യാത്രയ്ക്കിടെ മൂലവട്ടം സ്വദേശിയുടെ മൊബൈൽ ഫോൺ നഷ്ടമായതായി പരാതി. റെഡ്മി ഫോണാണ് നഷ്ടമായത്. ഫോൺ - 9946707017
തിരുവനന്തപുരം : കുമാരപുരം ഭാനുമതിയിൽ ഡോ.കെ. ലളിത നിര്യാതയായി. കുമാരനാശാന്റെ ഭാര്യ ഭാനുമതിയുടെ പുനർ വിവാഹത്തിലുള്ള മകളാണ്.കേരളത്തിലെ ആദ്യ കാല ഗൈനക്കോളജിസ്റ്റുകളിൽ ഒരാളാണ്.ഭർത്താവ് - പരേതനായ സി.വി ത്രിവിക്രമകൻ.മക്കൾ - ലക്ഷ്മി എസ്....
കോട്ടയം: കൂട്ടിക്കല്‍ വെമ്പാലമുക്കുളം മേഖലയില്‍ ഉരുള്‍പൊട്ടല്‍. ജനവാസമേഖലയ്ക്ക് പുറത്താണ് ഉരുള്‍ പൊട്ടിയത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. 12...