ശബരിമല: ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. നിറപുത്തരിആഘോഷങ്ങൾക്കായിട്ടാണ് ഇന്ന് നട തുറക്കുന്നത്.നാളെ പുലർച്ചെ 5.40 നും 6 നും ഇടയിലാണ് നിറപുത്തരി ചടങ്ങുകൾ. പതിനെട്ടാംപടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി മേൽശാന്തി...
തിരുവനന്തപുരം: വലിയ ലക്ഷ്യവുമായി കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തില്‍ മരിച്ചു.സ്കേറ്റിങ് ബോര്‍ഡില്‍ യാത്ര ആരംഭിച്ച അനസിനെ ട്രക്ക് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് ഹരിയാനയില്‍...
സംക്രാന്തി: ഓട്ടോ സ്റ്റാൻഡിനു സമീപത്ത് തണൽ നിറച്ച് നിന്നിരുന്ന ബദാം മരം വെട്ടിമാറ്റിയ കെട്ടിട ഉടമയുടെ നടപടിയിൽ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ. കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നിരുന്ന ഓട്ടോ ഡ്രൈവരുടെ തണൽ മരം...
മൂവാറ്റുപുഴ : എംസി റോഡിൽ കച്ചേരിത്താഴം പാലത്തിനു സമീപം വലിയ കുഴി. ആശങ്ക സൃഷ്ടിച്ച് കുഴി വലുതാകുന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ചൊവ്വാഴ്ച...
തിരുവല്ല : മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തിൽ നിന്നും അജ്ഞാതയായ സ്ത്രീ ആറ്റിലേക്ക് ചാടി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. റോഡരികിലൂടെ നടന്നു വന്ന സ്ത്രീ പാലത്തിന്റെ മധ്യഭാഗത്തു നിന്നും...