News Admin

74924 POSTS
0 COMMENTS

കോട്ടയം നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസിനടിയിലേയ്ക്ക് സ്‌കൂട്ടർ വീണു; യാത്രക്കാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; ഒഴിവായത് വൻ ദുരന്തം

കോട്ടയം: നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസിനടിയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബസ് തട്ടി അടിയിലേയ്ക്കു വീണ യാത്രക്കാരൻ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്. സ്‌കൂട്ടർ ഏതാണ്ട് പൂർണമായും തകർന്നെങ്കിലും...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങാൻ വൈകും: മത്സരം ആരംഭിക്കുക രണ്ടു മണിക്കൂർ വൈകി; വൈകുന്നത് കിറ്റ് ലഭിക്കാത്തതിനെ തുടർന്നു

സെന്‍റ് കിറ്റ്സ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ താമസിക്കും. നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്ക് പകരം രാത്രി 10...

അയർക്കുന്നത്തെ കടയിൽ നിന്നും ഇരുമ്പ് തകിടുകൾ മോഷ്ടിച്ചു; ഏറ്റുമാനൂർ സ്വദേശി അയർക്കുന്നം പൊലീസിന്റെ പിടിയിലായി

കോട്ടയം: അയർക്കുന്നത്തെ ഇരുമ്പ് കടയിൽ നിന്നും ഇരുമ്പ് തകിടുകൾ മോഷ്ടിച്ചു വിൽപ്പന നടത്തിയ കേസിൽ ഏറ്റുമാനൂർ സ്വദേശി പിടിയിൽ. ഏറ്റുമാനൂർ പുന്നത്തറ മാടപ്പാട് ഭാഗം പ്ലാക്ക തുണ്ടത്തിൽ വീട്ടിൽ രമണൻ മകൻ രൂപേഷ്...

കാലവർഷക്കെടുതിയെ നേരിടാൻ കോട്ടയം ജില്ലാ പോലീസ് സജ്ജം; ജില്ലയിൽ പൊലീസിന്റെ കൺട്രോൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു; എസ്.എച്ച്.ഒമാർക്ക് അടിയന്തിര സന്ദേശം; നേതൃത്വവുമായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്

കോട്ടയം: കാലവർഷക്കെടുതിയെ നേരിടാൻ കോട്ടയം ജില്ലാ പോലീസ് സജ്ജമാണെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക്. ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ എസ്.ച്ച്. ഓ മാർക്കും നിർദ്ദേശം കൊടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ...

ഡ്രൈ ഡേ ദിവസം ഓട്ടോയിൽ കറങ്ങി നടന്ന മദ്യവിൽപ്പന; 13 കുപ്പി മദ്യവുമായി പാമ്പാടി ഏഴാം മൈൽ സ്വദേശി പിടിയിൽ

കോട്ടയം: ഡ്രൈഡേ ദിവസമായ ഒന്നാം തീയതിയും, പുലർച്ചെയും അനധികൃതമായി മദ്യവിൽപ്പന നടത്തിയിരുന്നയാൾ എക്‌സൈസ് പിടിയിലായി. പാമ്പാടി വെള്ളൂർ തകിടിയിൽ വീട്ടിൽ പ്രകാശി(കൂത്താണ്ടി)നെയാണ് പാമ്പാടി റെയിഞ്ച് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം...

News Admin

74924 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.