കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4710പവന് - 37680
പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി മഴ തുടരുന്നതിനാല്‍ പമ്പ, മണിമല നദികളില്‍ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നദികളുടെ ഇരു കരകളിലും താമസിക്കുന്നവരും...
കോഴിക്കോട്: പുതിയവീട്ടിൽ അഹമ്മദ് ഹാജി മെമ്മാറിയൽ മർകസ് ഗ്രെയ്സ് വാലി ബോയ്സ് ഹോസ്റ്റലിൻ്റഉത്ഘാടനം ലുലു ഫിനാൻഷ്യൽ മാേനജിംഗ് ഡയറക്റ്റർ അദീബ് അഹമ്മദ് നിർവ്വഹിച്ചു.കോഴിേക്കാട്- വയനാട് ദേശീയ പാതക്ക് സമീപം പ്രവർത്തിക്കുന്ന മർകസിന്റെ കേന്ദ്ര...
കോട്ടയം: പത്തനംതിട്ട ജില്ലയിൽ വ്യാപകമായി മഴ തുടരുന്നതിനാൽ പമ്പ, മണിമല നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ക്രമാതീതമായി വർധിക്കാൻ സാധ്യത. നദികളുടെ ഇരു കരകളിലും...
കുഴിമറ്റം: ടി വി എസ് മുൻ ഉദ്യോഗസ്ഥൻ ചിറപ്പുറത്ത് വല്യവീട്ടിൽ സി ഐ വർഗീസ് (കുഞ്ഞച്ചൻ: 94 വയസ്) നിര്യാതനായി. കുഴിമറ്റം പള്ളി സെക്രട്ടറി, ചിറപ്പുറത്ത് കുടുംബയോഗം പ്രസിഡൻ്റ്, മലയാള മനോരമ മുൻ...