കോട്ടയം: ചെങ്ങളത്ത് ചരിത്രം തിരുത്തി കേരള കോൺഗ്രസ് (എം). കേരള കോൺഗ്രസി (എം)ന്റെ ചരിത്രത്തിൽ ആദ്യമായി ചെങ്ങളം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം)പ്രതിനിധിയ്ക്കു വിജയം. ഇടതു മുന്നണിയുടെ പാനലിൽ...
കോട്ടയം: നഗരമധ്യത്തിൽ അഞ്ജലി പാർക്ക് ഹോട്ടലിനു മുന്നിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അജ്ഞാതനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. രാത്രി 11 മണിയോടെയാണ് തലയ്ക്ക് ആഴത്തിലേറ്റ മുറിവുമായി ഇയാളെ ഹോട്ടലിനു...
പൂനെ: തീവ്രവാദ ബന്ധം ആരോപിച്ച് കർണാടക സ്വദേശിയായ മദ്രസ വിദ്യാത്ഥിയെ ഉത്തർപ്രദേശിൽ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് പൊലീസാണ് സഹരൻപൂരിലെ മദ്രസയിൽ പഠിക്കുന്ന ഫാറൂഖിനെ പിടികൂടുന്നത്. സീനിയർ പൊലീസ് സൂപ്രണ്ട് വിപിൻ ടാഡയുടെ നേതൃത്വത്തിലുള്ള സംഘമാണ്...
ബർമിംഗ്ഹാം : ആരാധകർ ആവേശത്തോടെ കാത്തിരുന്ന കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യ- പാകിസ്ഥാൻ വനിതാ ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിൽ എട്ടുവിക്കറ്റ് വിജയം നേടി ഇന്ത്യ. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റിരുന്ന ഇന്ത്യയുടെ മെഡൽ...
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ് എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.
പൈക...