News Admin

74881 POSTS
0 COMMENTS

സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വൈദികർക്ക് യാത്രയയപ്പ് നൽകി

പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന ഫാ: യൂഹാനോൻ വേലിക്കകത്ത്, ഫാ: ലിബിൻ കുര്യാക്കോസ് കൊച്ചു പറമ്പിൽ എന്നിവർക്ക് വിശുദ്ധ കുർബ്ബാനാനന്തരം ചേർന്ന യോഗത്തിൽ യാത്രയയപ്പ്...

വ്യാജ മദ്യ വില്പനയും നിർമ്മാണവും തടയാൻ എക്സൈസിന്റെ മിന്നൽ പരിശോധന: 35 ലിറ്റർ കോട പിടിച്ചെടുത്തു

കാഞ്ഞിരപ്പള്ളി : ഓണത്തിന് മുന്നോടിയായാ വ്യാജമദ്യ നിർമ്മാണവും വിപണനവും തടയാനുള്ള എക്സൈസിന്റെ മിന്നൽ പരിശോധനയിൽ 35 ലിറ്റർ കോടയും ഒരു ലിറ്റർ വാറ്റും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.  കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപികൃഷ്ണൻ അന്തരിച്ചു

കോട്ടയം : മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപികൃഷ്ണൻ അന്തരിച്ചു. ഉച്ചക്ക് ഒന്നേമുക്കാൽ മണിയോടെ കോട്ടയത്തെവീട്ടിൽ വെച്ചായിരുന്നു ഗോപി കൃഷ്ണന്റെ മരണം. കുറേ നാളായി അസുഖബാധിതനായി അമൃതയിൽ ചികിൽസയിലായിരുന്നു.മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറി യിൽ...

സഹോദരിയുടെ വീട്ടിൽ വിരുന്നു വന്നയാൾ ആറ്റിൽ വീണു മരിച്ചു; അയ്മനത്ത് വെള്ളത്തിൽ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

അയ്മനം : സഹോദരിയുടെ വീട്ടിൽ വിരുന്നു വന്നയാൾ ആറ്റിൽ വീണു മരിച്ചു.ഇരിങ്ങാലക്കുട പുല്ലൂർ വടക്കുംകര പറമ്പിൽ സുനിൽ കേശവനാണ് (52 ) മരിച്ചത്.അയ്മനം ആറാട്ടുകടവിനു സമീപം മണവത്ത് അനൂപ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന...

എം സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴയിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം

ചിൻമയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജർ ശ്രീകാന്ത് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ന് എംസി റോഡിൽ മുളക്കുഴ സിസി പ്ലാസയ്ക്കു സമീപമായിരുന്നു അപകടം. പിറവത്തുനിന്നു തിരുവനന്തപുരത്തേക്കു പോയ ശ്രീകാന്തിന്റെ കാറും,...

News Admin

74881 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.