കോട്ടയം: ജില്ലയിലെ രണ്ടു താലൂക്കുകൾക്ക് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഓഗസ്റ്റ് ഒന്നിനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ കിഴക്കൻ മേഖലയിൽ...
കോട്ടയം: മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ കനത്ത ഭീതി. ഈരാറ്റുപേട്ടയിലും മൂന്നിലവിലും അടക്കം ജില്ലയിലെ പലയിടത്തും കനത്ത മഴയും കാറ്റും ഉരുൾപ്പൊട്ടലും അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുണ്ടക്കയം കോസ്...
പത്തനംതിട്ട: ജില്ലയിലെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. കൊല്ലമുള വില്ലേജിൽ പലകക്കാവിൽ രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. സാമുവൽ (22), വയസ്സ് അദ്വൈത് (22) എന്നിവരെയാണ് കാണാതായത്. അദ്വൈത്...
ഇല്ലിമൂട് : ചെറുവള്ളിൽ വറുഗീസ് ചാക്കോ (കുഞ്ഞുഞ്ഞ്കുട്ടി - 90 ) നിര്യാതനായി.സംസ്കാരം ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച രാവിലെ 10.30 ന് പള്ളം സെൻ്റ് പോൾസ് ഓർത്തടോക്സ് പള്ളിയിൽ. മക്കൾ: തങ്കച്ചൻ, ജയമോൻ...
കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. മീനച്ചിൽ താലൂക്കിലെ വിവിധ സ്ഥലങ്ങളിലും, എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം ജില്ലയിലെ...